സമരവുമായി പി വി അൻവർ എംഎൽഎ; പ്രതിഷേധം എസ്പിയുടെ ഔദ്യോഗിക വസതിക്ക് മുമ്പിൽ കുത്തിയിരുന്ന്
മലപ്പുറം: മലപ്പുറം എസ്പി എസ് ശശിധരനെതിരെ പി വി അൻവർ എംഎൽഎ. എസ്പിയുടെ ഔദ്യോഗിക വസതിയുടെ മുൻപിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് എംഎൽഎ. വിവിധ വിഷയങ്ങളിൽ എസ്പിക്കെതിരെയുള്ള പ്രതിഷേധമാണ് കുത്തിയിരിപ്പ് സമരത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് പി വി അൻവർ എംഎൽഎ പ്രതികരിച്ചു. എസ്പി ഓഫീസിലെ…