Month: November 2023

ഇനിമുതൽ ചുറ്റിക്കറങ്ങേണ്ട, ഇതാ വരുന്നൂ പുതിയ വിമാന സര്‍വീസ്; പ്രവാസി മലയാളികൾക്ക് ആശ്വാസമേകാൻ റാസല്‍ഖൈമ – കോഴിക്കോട് എയര്‍ അറേബ്യ സര്‍വീസ് 22മുതല്‍

റാസല്‍ഖൈമ: റാക് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കോഴിക്കോട്ടേക്ക് പുതിയ വിമാന സര്‍വീസുമായി എയര്‍ അറേബ്യ. പ്രയാസി മലയാളികൾക്ക് ഏറെ ഗുണപ്രദമായ പുത്തൻ സർവ്വീസ് നവംബര്‍ 22 മുതൽ ആരംഭിക്കുമെന്ന് എയര്‍ അറേബ്യ പ്രഖ്യാപിച്ചു. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് ഈ റൂട്ടിൽ…

കുട്ടികളെ കയറ്റാൻ പറ്റില്ലെന്ന് ജീവനക്കാരൻ; ബസ് തടഞ്ഞ് എംപി രമ്യാ ഹരിദാസ്

തൃശ്ശൂർ: വിദ്യാർത്ഥികളെ കയറ്റാതെ പോയ ബസ് തടഞ്ഞ് എംപി രമ്യാ ഹരിദാസ്. ബസിന് പുറകെ ഓടിയിട്ടും വിദ്യാർത്ഥികളെ കയറ്റാതെ ബസ് മുന്നോട്ടുപോകുന്നത് കണ്ട് വിദ്യാർത്ഥികളോട് കാര്യം തിരക്കുകയായിരുന്നു എംപി.എംപിയെ കണ്ടതോടെ, കോളജുകൾ വിട്ടാൽ ഇതുവഴി പോകുന്ന ഒറ്റ സ്വകാര്യ ബസുകളും സ്റ്റോപ്പിൽ…

പെൺകുട്ടിയോട് സംസാരിച്ചതി​ന്റെ പേരിൽ വിദ്യാർഥിയെ ചൂരൽ കൊണ്ട് ക്രൂരമായി മർദ്ദിച്ചു; അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്

മലപ്പുറം: പതിനാലുകാരനെ അധ്യാപകൻ ക്രൂരമായി മർദിച്ചതായി പരാതി. ഒഴുക്കൂർ ക്രസന്റ് ഹയർസെക്കൻഡറി സ്‌കൂളിലെ അധ്യാപകനായ സുബൈർ ആണ് ഒമ്പതാം ക്ലാസുകാരെ മ‌ദിച്ചത്. കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി പൊലീസിൽ ഇയാൾക്കെതിരെ കേസെടുത്തു. ഇന്നലെ ഉച്ചയോടെയാണ് സംഭവം.പെൺകുട്ടിയോട് സംസാരിച്ചതിന്റെ പേരിലാണ്…

വിനോദ സഞ്ചാരികൾക്ക് ഇത് സുവര്‍ണാവസരം; സ്വപ്ന ഭൂമിയായായ തായ്‌ലന്‍ഡിലേക്ക് പോകാം, ഇനി വിസയില്ലാതെ തന്നെ

വിനോദയാത്രകൾ ഇന്നത്തെ കാലത്ത് ഒരു ട്രെൻഡായി മാറിക്കഴിഞ്ഞു. അവധി ദിനങ്ങളിലെ ഇത്തരം യാത്രകൾ രാജ്യത്തിനകത്ത് മാത്രമല്ല അങ്ങ് വിദേശത്തുവരെ എത്തിനിൽക്കുകയാണ് ഇപ്പോൾ. യാത്രകൾക്ക് ഒരുങ്ങും മുമ്പ് തന്നെ പോകേണ്ട സ്ഥലങ്ങളുടെ നീണ്ട ഒരു ലിസ്റ്റ് തന്നെ തയ്യാറാക്കുന്നവരും ധാരാളമാണ്. അത്തരത്തിൽ തായ്‌ലന്‍ഡ്…

തോൽപ്പെട്ടി ചന്ദ്രിക കൊലക്കേസ്; ഭർത്താവിന് ജീവപര്യന്തവും അഞ്ചുലക്ഷം രൂപ പിഴയും വിധിച്ച് കോടതി

മാനന്തവാടി: തോൽപ്പെട്ടി ചന്ദ്രിക കൊലക്കേസിൽ ഭർത്താവിന് കോടതി ജീവപര്യന്തം വിധിച്ചു. അഞ്ചുലക്ഷം രൂപ പിഴയും കൊടുക്കണം. മാനന്തവാടി കോടതിയാണ് ഇരിട്ടി സ്വദേശി അശോകന് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 2019 മെയ് 5നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ചന്ദ്രിക രാത്രി ഭക്ഷണം…

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; അറിയാം ഇന്നത്തെ വിപണി നിരക്ക്

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. 30 രൂപയാണ് ഒരു ഗ്രാമിന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5640 രൂപയായി. ഒരു പവൻ സ്വർണത്തിന് ഇന്ന് 45120 രൂപയാണ്.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവിലയിൽ തുടർച്ചയായ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.…

ഫോണിലേക്ക് വന്ന അടിയന്തര സന്ദേശം വിനയായി; പണിയായത് ഇലക്ട്രിക് സ്കൂട്ടറുകള്‍ക്ക്

തിരുവനന്തപുരം: ഇന്നലെ എല്ലാവരുടെയും ഫോണിലേക്ക് അടിയന്തര സന്ദേശം ലഭിച്ചിരുന്നു. ഇതിനെപ്പറ്റി അറിയാത്തവരൊക്കെ ചെറുതായൊന്ന് ഞെട്ടി എന്നു വേണം പറയാൻ. പ്രതീക്ഷിക്കാത്ത സന്ദേശത്തിൽ കൊണ്ട് പണി കിട്ടിയത് ചില ഇലക്ട്രിക് സ്കൂട്ടറുകള്‍ക്കാണ്.ഉയര്‍ന്ന ബീപ് ശബ്ദത്തിനൊപ്പം വൈബ്രേഷനോടെയാണ് ഫോണില്‍ സന്ദേശം എത്തിയത്. ഇംഗ്ലീഷിലും, മലയാളത്തിലും…

ടെലിവിഷൻ മേഖലയിൽ വീണ്ടുമൊരു അപ്രതീക്ഷിത മരണം കൂടി: സീരിയൽ നടി പ്രിയ അന്തരിച്ചു

തിരുവനന്തപുരം: പ്രിയ താരത്തി​ന്റെ അപ്രതീക്ഷിത വിടവാങ്ങലിന്റെ വേദന മാറുന്നതിനു മുമ്പ് തന്നെ ടെലിവിഷൻ മേഖലയിൽ വീണ്ടും നൊമ്പരപ്പെടുത്തുന്ന മറ്റൊരു മരണ വാർത്ത കൂടി. നിരവധി സീരിയലുകളിലൂടെ സുപരിചിതയായ ഡോ. പ്രിയ(35) യാണ് ഹൃദയാഘാതം മൂലം മരണമടഞ്ഞത്. എട്ടുമാസം ഗര്‍ഭിണിയായിരുന്ന താരം പതിവ്…

കോഴിക്കോട് കോർപ്പറേഷനിൽ നിന്ന് പണം തട്ടിയ കേസ്; അന്വേഷണം ഏറ്റെടുത്ത് സിബിഐ

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിൽ നിന്ന് പണം തട്ടിയ കേസ് സിബിഐ ഏറ്റെടുത്തു. 13 കോടിയാണ് കോർപ്പറേഷൻ അക്കൗണ്ടുകളിൽ നിന്ന് തട്ടിയത്. പഞ്ചാബ് നാഷണൽ ബാങ്കിലെ മുന്‍ ബ്രാഞ്ച് മാനേജർ റിജിൽ ആണ് കേസിലെ പ്രതി. ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ജൂലൈയിൽ ഉത്തരവിട്ടിരുന്നു.കോര്‍പ്പറേഷന്‍റെ…

ഇത് ഇരുട്ടടി തന്നെ…; വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറുകൾക്ക് ഇന്ന് മുതൽ വില കൂടും

കൊച്ചി: രാജ്യത്തെ വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറി​ന്റെ വില വർധിച്ചു. 102 രൂപയായാണ് രൂപയാണ് വർധിച്ചത്. ഇതോടെ പുതുക്കിയ വില 1842 രൂപയായി ഉയർന്നു. വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന്‍റെ വിലയാണ്‌ എണ്ണ കമ്പനികൾ കുത്തനെ ഉയര്‍ത്തിയത്.അതേസമയം, വീട്ടാവശ്യത്തിനുള്ള…

error: Content is protected !!