അലിഫ് ഗ്ലോബൽ സ്‌കൂളിൽ സീനിയർ സെക്കണ്ടറി സ്‌കൂൾ ആരംഭിച്ചു
നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയിലെ അലിഫ് ഗ്ലോബല്‍ സ്‌കൂളില്‍ സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ ആരംഭിച്ചു. വലന്‍സിയ ഗലേറിയയില്‍ നടന്ന ചടങ്ങില്‍ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളാണ് സ്‌കൂള്‍ ഉദ്ഘാടനം ചെയ്തത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ റെസിഡന്‍ഷ്യല്‍ സൗകര്യത്തോടെ സി…