Month: July 2024

ചരപ്പറമ്പിൽ അഹമ്മദ് കുട്ടി ഹാജി മരണപ്പെട്ടു

എസ്റ്റേറ്റ് മുക്ക്:ചരപ്പറമ്പിൽ അഹമ്മദ് കുട്ടി ഹാജി (75) മരണപ്പെട്ടു. മയ്യത്ത് നിസ്കാരം ഇന്ന് വെള്ളി രാത്രി 9 മണിക്ക് ചിറക്കൽ ജുമാ മസ്ജിദിൽ (ചെമ്പോച്ചിറ )ഉമ്മ :കുഞ്ഞിമ്മ ഹജ്ജുമ്മ ,സഹോദരങ്ങൾ, സി പി അബൂബക്കർ ഹാജി,പാത്തുമ്മ ,ആയിഷ കൂത്താളി,നഫീസ ,ജമീല ആവിലോറഭാര്യ.ആയിഷ…

മുഹമ്മദ് ഇജാസും ഫിയോണ ജോസും അപകടത്തിൽപെട്ടത് ടൂർണമെന്റ് കാണാൻ പോകവെ

പെരുമ്പാവൂർ: ബൈക്ക് യാത്രക്കാരായ യുവാവും യുവതിയും ലോറിയിടിച്ച് മരിച്ചത് മുഹമ്മദ് ഇജാസിന്റെ സുഹൃത്തുക്കൾ പങ്കെടുക്കുന്ന ടൂർണമെന്റ് കാണാൻ പാലക്കാട്ടേക്ക് പോകുംവഴിയെന്ന് റിപ്പോർട്ട്. എറണാകുളം ജഡ്ജസ് അവന്യു പീടികത്തറയിൽ റഹ്‌മത്തുല്ലയുടെ മകൻ മുഹമ്മദ് ഇജാസ് (21), ചങ്ങനാശ്ശേരി കുരിശുംമൂട് പുതുപുരയ്ക്കൽ ഫിയോണ ജോസ്…

നീറ്റ്-യുജി; പുതുക്കിയ ഫലം ഇന്ന് പ്രസിദ്ധീകരിക്കും;

ന്യൂ ഡൽഹി: ഈ വർഷത്തെ നീറ്റ്-യുജി പരീക്ഷയുടെ പുതുക്കിയ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഫിസിക്സ് പേപ്പറിലെ ചോദ്യത്തിന് ഉത്തരസൂചികയിൽ രേഖപ്പെടുത്തിയിരുന്നത് തെറ്റായ ഉത്തരമെന്ന ഐഐടി ഡൽഹിയിലെ വിദഗ്‌ധരുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ദേശിയ ടെസ്റ്റിങ് ഏജൻസി പുതിയ ഫലം പ്രഖ്യാപിക്കുന്നത്. ഇതോടെ ഈ…

സ്‌കൂൾ സർട്ടിഫിക്കറ്റുകളിൽ മതം തിരുത്താൻ അനുമതി നൽകി കേരള ഹൈക്കോടതി

കൊച്ചി: സ്‌കൂൾ സർട്ടിഫിക്കറ്റുകളിൽ മതം തിരുത്താൻ അനുമതി നൽകി കേരള ഹൈക്കോടതി. പുതിയ മതം സ്വീകരിച്ച രണ്ട് യുവാക്കളാണ് സർട്ടിഫിക്കറ്റ് തിരുത്താൻ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്. സ്‌കൂൾ സർട്ടിഫിക്കറ്റുകളിൽ മതം തിരുത്തുന്നതിന് പ്രത്യേക വ്യവസ്ഥയില്ലെങ്കിലും പുതിയ മതം സ്വീകരിച്ച സാഹചര്യത്തിൽ…

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; രോഗം ബാധിച്ചത് വെള്ളച്ചാട്ടത്തില്‍ കുളിച്ച മൂന്നര വയസുകാരന്

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് ഫലം പോസിറ്റിവ് ആയത്. സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ആണ് കുട്ടി.രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച…

കനത്ത കാറ്റിൽ വീടിന് മുകളിൽ തെങ്ങ് വീണു

നരിക്കുനി : കനത്ത മഴയിലും കാറ്റിലും കാരുകുളങ്ങര തയ്യുള്ളയിൽ കോയക്കുട്ടിയുടെ വീടിനു മുകളിൽ തെങ്ങ് വീണ് വീട് ഭാഗികമായി തകർന്നു, ആർക്കും പരിക്കില്ല, കനത്ത കാറ്റിൽ നരിക്കുനിയുടെ വിവിധ ഭാഗങ്ങളിൽ വൻ നാശനഷ്ടം ആണ് ഉണ്ടായത്

144 മരുന്നുല്പാദന യൂണിറ്റുകൾ പൂട്ടി

കോഴിക്കോട് : ഇന്ത്യൻ നിർമിത ചുമമരുന്നുകളെപ്പറ്റി ഉയർന്ന ആരോപണങ്ങൾ സത്യമെന്ന് പറയാവുന്ന പരിശോധനാഫലങ്ങൾ പുറത്ത്. ഡ്രഗ്‌സ് കൺട്രോൾ ജനറൽ വിഭാഗം നടത്തിയ പരിശോധനയിലാണ് 100 ഇനം മരുന്നുകൾക്ക് നിലവാരമില്ലെന്ന് കണ്ടെത്തിയത്. ഇതുസംബന്ധിച്ചുള്ള റിപ്പോർട്ട് ആരോഗ്യമന്ത്രാലയത്തിന് കൈമാറി. ചില മരുന്നുകളിൽ മനുഷ്യജീവന് ദോഷകരമായ…

നാളത്തെ ദിവസം നിർണായകം

ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുൻ കണ്ടെത്താനുള്ള തിരച്ചിൽ നാളെയും തുടരും. അർജുൻ കണ്ടെത്തുന്നതിനാണ് പ്രഥമ പരിഗണന എന്ന് സൈന്യം അറിയിച്ചു. ഡൈവർമാരെ ഇറക്കി ക്യാബിനിൽ അർജുൻ ഉണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് ആദ്യ പരിഗണന. പിന്നീട് ട്രക്ക്…

പുളിമിഠായി കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ

മാനന്തവാടി: പുളി മിഠായി കഴിച്ച മൂന്ന് കുട്ടികള്‍ക്ക് വിഷബാധ. പിലാക്കാവിലെ ഒരു കടയില്‍നിന്ന് ഒരു കമ്പനിയുടെ പുളി മിഠായി വാങ്ങി കഴിച്ച മൂന്നു കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷ ബാധയേറ്റത്.കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ഒരു കുടുംബത്തിലെ നാല് കുട്ടികളില്‍ മൂന്നു പേരാണ് പുളിമിഠായി കഴിച്ചത്.…

ടെക്നോ പാർക്കിൽ കാട്ടുപോത്തിറങ്ങി; 400 ഏക്കറിൽ തിരച്ചിൽ പ്രതിസന്ധി; സ്ഥലത്ത് നിരോധനാജ്ഞ

തിരുവനന്തപുരത്ത് ടെക്‌നോസിറ്റോയിൽ കാട്ടുപോത്ത് ഇറങ്ങിയതോടെ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മംഗലപുരത്ത് ടെക്‌നോ സിറ്റിക്കായി ഏറ്റെടുത്ത സ്ഥലത്താണു കാട്ടുപോത്തിനെ കണ്ടെത്തിയിരിക്കുന്നത്. ഇന്നലെയാണ് നാട്ടുകാർ കാട്ടുപോത്തിനെ ആദ്യം കണ്ടത്. പശുവാണെന്ന് കരുതിയതെങ്കിലും അടുത്തു കണ്ടതോടെയാണു കാട്ടുപോത്താണെന്ന് സ്ഥിരീകരിച്ചത്. പിന്നാലെ ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.ടെക്‌നോപാര്‍ക്കിന്റെ നാലാംഘട്ടത്തിനായി…

error: Content is protected !!