‘വാഹനം വിറ്റു, പക്ഷെ വാങ്ങിയവര്‍ പേര് മാറാതെ ഉപയോഗിക്കുന്നു; എന്ത് ചെയ്യും സാറേ’? നിങ്ങളുടെ സംശയങ്ങൾക്ക് എംവിഡിയുടെ പക്കൽ ഉത്തരമുണ്ട്…
തിരുവനന്തപുരം: വാഹനം വില്‍ക്കുമ്പോള്‍ തന്നെ വില്‍ക്കുന്ന / വാങ്ങുന്ന ആളുടെ ഏരിയയിലെ ഞഠ ഓഫീസില്‍ ഓണ്‍ലൈന്‍ ആയി ഉടമസ്ഥാവകാശം മാറ്റാന്‍ അപേക്ഷിക്കണമെന്ന് ഓർമ്മിപ്പിച്ച് മോട്ടോര്‍ വാഹനവകുപ്പ്. വാഹനം വിറ്റിട്ടും വാങ്ങിയവര്‍ പേര് മാറാതെ ഉപയോഗിക്കുകയും ഇപ്പോള്‍ ഇ -ചെല്ലാന്‍ മൊത്തം ആദ്യ…