Month: November 2023

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടുണ്ടായ തർക്കം; അൻസാറിനേയും കബീറിനേയും കഴുത്തറുത്ത് കൊന്നത് താനാണെന്ന് മുസ്തഫ; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്

കണ്ണൂർ: കണ്ണൂരിലെ ഇരട്ടകൊലപാതക കേസിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഓങ്ങല്ലൂർ കൊണ്ടൂർക്കര സ്വദേശി പറമ്പിൽ വീട്ടിൽ മുസ്തഫയെയാണ് അറസ്റ്റ് ചെയ്തത്. സുഹൃത്തുക്കളായ അൻസാറിനേയും കബീറിനേയും കഴുത്തറുത്ത് കൊന്നത് താനാണെന്ന് മുസ്തഫ പോലീസിനോട് കുറ്റസമ്മതം നടത്തി. കൊലപാതകം നടത്താനുണ്ടായ കാരണമെന്താണെന്ന് വ്യക്തമല്ല.ലഹരി ഉപയോഗവുമായി…

പാരാസെറ്റമോളും പാന്റോപ്പും അടക്കം 12 മരുന്നുകൾക്ക് ഗുണനിലവാരമില്ല; സംസ്ഥാനത്ത് നിരോധിച്ചത് ഈ മരുന്നുകൾ…

തിരുവനന്തപുരം: സംസ്ഥാനത്ത് 12 മരുന്നുകള്‍ ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചതായി ഡ്രഗ്‌സ് കണ്‍ട്രോളര്‍. ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ ലബോറട്ടറികളില്‍ നടത്തിയ പരിശോധനയിലാണ് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ കണ്ടെത്തിയത്. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപ്രതികളും അവ തിരികെ വിതരണകാരന് നല്‍കി വിശദാംശങ്ങള്‍ ബന്ധപ്പെട്ട…

ഇരുട്ടിവെളുത്തപ്പോള്‍ വീട്ടുമുറ്റത്തെ കിണർ ‘കുളമായി; താമസിച്ച് എണീറ്റതിനാൽ ​ഗ്രഹനാഥൻ കുഴിയിൽ വീഴാതെ രക്ഷപ്പെട്ടു

എടത്വ: ഒരു രാത്രികൊണ്ട് വീടിന്റെ മുറ്റത്തെ കിണർ കുളമായി. എടത്വ പാണ്ടങ്കരി പാലപ്പറമ്പിൽ വാലയിൽ പുത്തൻപറമ്പിൽ പരേതനായ തങ്കച്ചന്റെ വീടിനു മുന്നിലുള്ള കിണർ പൂർണമായും ഭൂമിക്കടിയിലാവുകയാണ് ഉണ്ടായത്. വീടിനോടു ചേർന്നാണ് കിണർ സ്ഥിതി ചെയ്യുന്നത്.വാടകയ്ക്ക് കൊടുത്തിരിക്കുന്ന വീട്ടിൽ നിലവിൽ താമസിക്കുന്നത് ശശി…

ബിജെപി നേതാവിനെ കൊലപ്പെടുത്തി; നടുക്കിയ കൊല തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം ബാക്കി നിൽക്കെ

ഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി നേതാവിനെ കൊലപ്പെടുത്തി. നാരായൺപൂരിൽ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് രത്തൻ ദുബെയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ മവോയിസ്റ്റുകളാണ് എന്നാണ് സംശയം. തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ, പ്രചാരണത്തിനിടെയാണ് നാടിനെയാകെ നടുക്കിയ കൊലപാതകമുണ്ടായത്.

തലശ്ശേരി ജില്ലാ കോടതിയിൽ ജീവനക്കാർക്ക് രോഗ ബാധ; ശാരീരിക അസ്വസ്ഥതകള്‍ക്ക് കാരണം സിക വൈറസെന്ന് സ്ഥിരീകരണം

കണ്ണൂര്‍: തലശ്ശേരി ജില്ലാ കോടതിയില്‍ ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കുമുള്‍പ്പെടെ നിരവധി ആളുകൾക്ക് രോഗ ബാധ ഉണ്ടായതിന്റെ കാരണം സിക വൈറസ് ബാധയെന്ന് കണ്ടെത്തൽ. രോഗലക്ഷണങ്ങളുണ്ടായ ഒരാള്‍ക്ക് സിക വൈറസ് സ്ഥിരീകരിച്ചു. കേടതിയിലെ നൂറോളം പേര്‍ക്കാണ് പനിയും കണ്ണിന് ചുവപ്പും ദേഹത്ത് ചുവന്ന പാടുകളും…

പിഴ നോട്ടീസിൽ കാറിൽ യാത്ര ചെയ്യാത്ത സ്ത്രീയും; എഐ ക്യാമറയില്‍ പതിഞ്ഞത് തൂങ്ങിമരിച്ച സ്ത്രീയുടെ പ്രേതമോ ? ചർച്ചകൾ സജീവം

കണ്ണൂര്‍: കണ്ണൂർ പയ്യന്നൂരിൽ സീറ്റ് ബെൽറ്റ് ഇടാത്തതിന് പിഴയടയ്ക്കാൻ ലഭിച്ച നോട്ടീസിൽ ഉള്ള ചിത്രം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. കാറിനകത്ത് പിൻസീറ്റിലായി അജ്ഞാതയായ ഒരു സ്ത്രീ ഇരിക്കുന്നതായി ചിത്രത്തിൽ കാണാം. എന്നാൽ, കാറിലുണ്ടായിരുന്നവർക്ക് ഈ സ്ത്രീ ആരാണെന്ന് അറിയില്ലെന്നും, ഇത്…

കളമശ്ശേരി ബോംബ് സ്ഫോടനത്തെ കുറിച്ച് മതവിദ്വേഷ പ്രചരണം; 54 വ്യാജ പ്രൊഫൈലുകൾക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: കളമശ്ശേരി ബോംബ് സ്ഫോടനത്തെ കുറിച്ച് സാമൂഹ്യ മാധ്യമത്തിൽ മതവിദ്വേഷ പ്രചരണം നടത്തിയ 54 വ്യാജ പ്രൊഫൈലുകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. മതവിദ്വേഷം വളര്‍ത്തുന്ന രീതിയിലും സമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന തരത്തിലും സോഷ്യൽ മീഡിയ വഴി സന്ദേശങ്ങളും വാര്‍ത്തകളുമാണ് പ്രചരിപ്പിച്ചത്.ഏറ്റവും കൂടുതല്‍…

ഓടുന്ന ബസിന് മുന്നിലേക്ക് മരം മറിഞ്ഞുവീണു; യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി

കണ്ണൂര്‍: ഓടുന്ന ബസിന് മുന്നിലേക്ക് മരം മറിഞ്ഞുവീണു. അപകടത്തിൽ തലനാരിഴയ്ക്കാണ് ആളുകൾ രക്ഷപ്പെട്ടത്. ഇന്ന് രാവിലെ ഏഴുമണിയോടെ കണ്ണൂര്‍ കുത്തുപറമ്പിനടത്തുള്ള പാട്യത്താണ് സംഭവം ഉണ്ടായത്. ചെറുവാഞ്ചേരിയില്‍നിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന പ്രിയങ്ക ബസാണ് അപകടത്തില്‍പ്പെട്ടത്.ബസിന് മുകളിലേക്ക് കൂറ്റന്‍ മരണം വീഴുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും…

ഇൻഷൂറൻസ് അടവ് തെറ്റി; കട്ടപ്പുറത്തായി കണ്ണൂരിലെ മോട്ടോർ വാഹനവകുപ്പിന്റെ വാഹനങ്ങൾ

കണ്ണൂർ: ഇൻഷൂറൻസ് അടവ് തെറ്റിയതോടെയാണ് വാഹനങ്ങൾ പുറത്തിറക്കാനാകാതെ കണ്ണൂരിലെ മോട്ടോർ വാഹനവകുപ്പിന്റെ വാഹനങ്ങൾ. ജില്ലാ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ഓഫീസിലെ വാഹനങ്ങളാണ് ഇൻഷൂർ കാലാവധി കഴിഞ്ഞതോടെ നിരത്തിലിറക്കാത്തത്. ആകെയുള്ള ആറ് വാഹനങ്ങളിൽ നാല് വാഹനങ്ങളാണ് പുറത്തിറക്കാനാകാതെ കിടക്കുന്നതെന്ന് ജോയിൻ്റ് ആർ.ടി.ഒ അറിയിച്ചു.വാഹനങ്ങളുടെ വേഗം…

‘മുന്നണിക്ക് ഹാനികരമായതൊന്നും ലീഗ് ചെയ്യില്ല’; തങ്ങളുടേത് സഹോദര ബന്ധമെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: സി.പി.എം ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുക്കില്ലെന്ന ലീഗ് നിലപാട് യു.ഡി.എഫിന്റെ ശക്തി തെളിയിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സിപിഐഎം ലീഗിന്റെ പുറകെ നടക്കുകയാണ്. പക്ഷേ മുന്നണിക്ക് ഹാനികരമായ ഒന്നും ലീഗ് ചെയ്യില്ല. ലീഗുമായി പതിറ്റാണ്ടുകളുടെ ബന്ധമാണ് കോൺഗ്രസിനുളളത്. പണ്ട്…

error: Content is protected !!