കൊല്ലത്ത് വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന ശിങ്കാര വള്ളം മറിഞ്ഞു; അപകടത്തിൽപ്പെട്ടത് കൈക്കുഞ്ഞ് ഉൾപ്പടെയുള്ള എട്ട് അംഗ സംഘം
കൊല്ലം: കൊല്ലത്ത് വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന ശിങ്കാര വള്ളം മറിഞ്ഞ് അപകടം. കൊല്ലം അഷ്ടമുടിക്കായലിലാണ് സംഭവം. കൈക്കുഞ്ഞ് ഉൾപ്പടെയുള്ള എട്ട് അംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്.ഇന്ന് വൈകുന്നേരമായിരുന്നു അപകടം. പിന്നാലെ വന്ന ബോട്ടിലെ ജീവനക്കാരും യാത്രക്കാരും ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തിയത്. സഞ്ചാരികൾ ലൈഫ്…