ഗോള്‍ഡന്‍ വിസയുളളവര്‍ക്ക് മാതാപിതാക്കളേയും സ്പോണ്‍സര്‍ ചെയ്യാം; പുതിയ മാറ്റങ്ങളുമായി യുഎഇ
അബുദാബി: ഗോള്‍ഡന്‍ വിസയുളളവര്‍ക്ക് മാതാപിതാക്കളേയും സ്പോണ്‍സര്‍ ചെയ്യാമെന്ന് യുഎഇ. മാതാപിതാക്കളേയും യുഎഇയില്‍ പത്ത് വര്‍ഷം താമസിപ്പിക്കാം. ഗോള്‍ഡന്‍ വിസ മേഖലയില്‍ ഒക്ടോബര്‍ മൂന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ മാറ്റങ്ങളുടെ ഭാഗമായാണ് ഈ അവസരം.മുമ്ബ് സാധാരണ റസിഡന്‍സി വിസ ഉടമകള്‍ക്ക് നല്‍കുന്നതുപോലെ…