മിനിക് ലിവാകോവിച്ച് രക്ഷകനായി; പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ജപ്പാനെ 3 – 1ന് വീഴ്‌ത്തി ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
ദോഹ: പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ജപ്പാനെ 3 – 1ന് വീഴ്‌ത്തി ക്രൊയേഷ്യ ക്വാര്‍ട്ടറില്‍. ആവേശകരമായ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിന്റെ അധിക സമയത്തും സമനിലപ്പൂട്ട് തകര്‍ക്കാനാകാതെ വന്നതോടെയാണ് ജപ്പാന്‍ ക്രൊയേഷ്യ മത്സരം പെനല്‍റ്റി ഷൂട്ടൗട്ടിന് വഴിമാറിയത്. ഖത്തര്‍ ലോകകപ്പില്‍ ഇതാദ്യമായാണ് ഒരു മത്സരം അധിക…