നരിക്കുനി :ബാലുശ്ശേരി നന്മണ്ടയിൽ ബൈക്കിന് മുകളിൽ മരം ഒടിഞ്ഞുവീണു നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് അധ്യാപകൻ മരണപ്പെട്ടു,മടവൂർ ശരീഫ് മാസ്റ്റർ(38) ആണ് മരണപ്പെട്ടത്,ഇന്ന് രാവിലെ സ്കൂളിലേക്കുള്ള യാത്ര മദ്ധ്യേ നന്മണ്ടയിൽ വെച്ചായിരുന്നു അപകടം,പുതുക്കുടി പരേതനായ അബൂബക്കർ മാസ്റ്ററുടെ മകനാണ്.ജലീൽ, ഗഫൂർ റിയാസ് സഹോദരങ്ങളാണ്.മാതാവും ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്.സമസ്തയുടെയും മുസ്ലിംലീഗിന്റെയും സജീവ പ്രവർത്തകനായിരുന്നു