ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം; പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഇടുക്കി: ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. 301 കോളനിയിലെ കുമാറിനെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. സാരമായ പരിക്കേറ്റ കുമാറിനെ ആശുപത്രിയിൽ കൊണ്ടുപോയി.ഇടുക്കി പൂപ്പാറയിൽ ഏകദേശം ഒരാഴ്ച്ച മുമ്പാണ് ചക്കക്കൊമ്പനെ കാറിടിച്ചത്. ചൂണ്ടലിൽ വെച്ച് റോഡിലിറങ്ങിയ ചക്കക്കൊമ്പന്റെ പിന്നിൽ…