ഇന്ന് ശക്തമായ മഴയ്ക്ക് താൽക്കാലിക ശമനം; വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും മഴ കനക്കും. സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യത. ഏറ്റവും പുതിയ അറിയിപ്പ് അനുസരിച്ച് മൂന്നാം തിയതി മുതൽ മഴ ശക്തമാകുമെന്നും അറിയിപ്പ് സൂചന നൽകിയിട്ടുണ്ട്. പക്ഷേ, ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ഇന്ന് സംസ്ഥാനത്ത് മഴ ശമിക്കുമെന്നാണ്…