Month: March 2024

ബസിന്റെ ടയര്‍ കാലിലൂടെ കയറിയിറങ്ങി; വീട്ടമ്മയുടെ കാൽവിരലുകൾ അറ്റു

തിരുവനന്തപുരം: സ്വകാര്യ ബസിന്റെ ടയർ കാലിലൂടെ കയറിയിറങ്ങി വീട്ടമ്മയുടെ കാൽവിരലുകൾ അറ്റുപോയി. ആറ്റിങ്ങൽ മുനിസിപ്പൽ ബസ് സ്റ്റാൻഡിനുള്ളിൽ ഇന്നലെ രാവിലെയാണ് സംഭവം. കിളിമാനൂർ വെള്ളംകൊള്ളി സ്വദേശിനിയായ പ്രസന്നയാണ് അപകടത്തിൽപെട്ടത്. ബസ് വീട്ടമ്മയുടെ കാലിൽ കയറിയിറങ്ങിയതോടെ കാലിൻറെ അസ്ഥി പൊട്ടുകയും വിരലുകൾ അറ്റുപോവുകയുമായിരുന്നു.ഇന്നലെ…

കാട്ടാന ജനവാസമേഖലയിൽ ഇറങ്ങിയതോടെ ജനം പരിഭ്രാന്തിയിൽ

അതിരപ്പിള്ളി: അതിരപ്പിള്ളി വെറ്റിലപ്പാറ ജനവാസമേഖലയിൽ വിലസി കാട്ടാന. പ്ലാന്റേഷൻ കോർപ്പറേഷൻ്റെ എണ്ണപ്പനത്തോട്ടത്തിൽ കാട്ടാനകൾ വന്നതോടെ ജനങ്ങൾ പരിഭ്രാന്തിയിലായി. രണ്ട് കാട്ടാനകൾ ആണ് തമ്പടിച്ചിരിക്കുന്നത്. വെറ്റിലപ്പാറ പത്തയാറിലാണ് സംഭവം. അതെസമയം ചൊവ്വാഴ്ച അതിരപ്പിള്ളിയിൽ ഇറങ്ങിയ കാട്ടാന വത്സ എന്ന സ്ത്രീയെ ചവിട്ടിക്കൊന്നിരുന്നു.കാലങ്ങളായി ഇവിടെ…

സര്‍വറില്‍ തിരക്ക് അനുഭവപ്പെടുന്നത് ഒഴിവാക്കൻ പുതിയ ക്രമീകരണം; സംസ്ഥാനത്ത് റേഷൻ കടകളുടെ സമയം പുനഃക്രമീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകളുടെ സമയം പുനഃക്രമീകരിച്ചു. നാളെ മുതല്‍ ശനിയാഴ്ച വരെയാണ പുതിയ സമയക്രമീകരണം. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴു ജില്ലകളില്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാവിലെയും ബുധന്‍, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷവും റേഷൻ കട പ്രവര്‍ത്തിക്കും.…

മജ്മഹ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഫെസ്റ്റിന് പ്രൗഢമായ സമാപനം

നരിക്കുനി : നരിക്കുനി മജ്മഹ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഫെസ്റ്റിന് പ്രൗഢമായ സമാപനം.,കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഫെസ്റ്റിൽ 220 ലധികം കുട്ടികൾ മാറ്റുരച്ചു.വെള്ളിയാഴ്ച വൈകീട്ട് മുതൽ ആരംഭിച്ച ഫെസ്റ്റിന് നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജൗഹർ പൂമംഗലം ഉദ്ഘാടനം…

error: Content is protected !!