Month: March 2024

കൊടുവള്ളി സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ യുവാവ് മരണപ്പെട്ടു

കൊടുവള്ളി നെല്ലാങ്കണ്ടിയിൽ കഴിഞ്ഞദിവസം കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ കൊടുവള്ളി ആറങ്ങോട് അബൂബക്കറിന്റെ മകൻ മുഹമ്മദ് ഷാഫി (29) മരണപ്പെട്ടു, ദേശീയപാതയിൽ നാലു ചക്ര സ്കൂട്ടറിൽ യാത്ര ചെയ്യവേ ബസ്സിടിച്ച് ഗുരുതരമായ പരിക്കേറ്റതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചി ൽത്സയിലായിരുന്നു,…

മലയാളി വ്യവസായിയെ അബൂദബിയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ദുബൈ: മലയാളി വ്യവസായിയെ അബൂദബിയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൈപ്പർ മാർക്കറ്റ്- റസ്റ്റോറന്റ് ഉടമയായ കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി റിയാസാണ് മരിച്ചത്. 55 വയസായിരുന്നു.രണ്ടു ദിവസം മുൻപ് വീടുവിട്ടിറങ്ങിയ റിയാസിനെ കുറിച്ച് വിവരമില്ലെന്ന് ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു.…

ഇന്നും റേഷൻ വിതരണം പ്രതിസന്ധിയിൽ; ഇ പോസ് മെഷീൻ തകരാറിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും റേഷൻ വിതരണം പ്രതിസന്ധിയിൽ. ഇ പോസ് മെഷീൻ തകരാറിലായതോടെ റേഷൻ വിതരണം വീണ്ടും മുടങ്ങി. ഇതോടെ ഈ മാസത്തെ അരി വിതരണം ഏപ്രിൽ മാസത്തേക്ക് നീട്ടാനുള്ള നടപടി ഭക്ഷ്യ വകുപ്പ് സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.രാവിലെ 10 മണി…

പാദങ്ങൾ വിണ്ടുകീറാറുണ്ടോ? എങ്കിൽ ഇനി ടെൻഷൻ വേണ്ട; വീട്ടില്‍ പരീക്ഷിക്കാം ഈ ഏഴ് വഴികള്‍…

സുന്ദരമായ ചർമ്മം പോലെ തന്നെ പലരും കാത്തുസൂക്ഷിക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ് പാദങ്ങളുടെ സൗന്ദര്യം. ഇതിനായി പലമാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരും നമുക്കിടയിൽ ധാരാളമാണ്. എന്നാൽ കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം മൂലം പലർക്കും പാദങ്ങൾക്ക് പലപ്രശ്നങ്ങളും ഉണ്ടാകാനിടയുണ്ട്. അത്തരത്തിൽ പലരെയും അലട്ടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് പാദങ്ങള്‍ വിണ്ടു…

പിജി ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് മോഷണം; 24 ലാപ്‌ടോപ്പുകൾ മോഷ്ടിച്ച യുവതിയെ പിടികൂടി പോലീസ്

ബെംഗളൂരു: ഐ.ടി ജോലി ഉപേക്ഷിച്ച് മോഷണം നടത്തിയ യുവതി അറസ്റ്റിൽ. പേയിങ് ഗസ്റ്റ്(പി.ജി) ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് വിലപിടിപ്പുള്ള ലാപ്‌ടോപ്പുകൾ മോഷ്ടിക്കുന്നത് പതിവാക്കിയ യുവതിയെയാണ് ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നോയ്ഡ സ്വദേശിയായ ജാസി അഗർവാൾ(26) ആണ് ബെംഗളൂരു എച്ച്.എ.എൽ പൊലീസിന്റെ പിടിയിലായത്.…

തിരഞ്ഞെടുപ്പ് ദിവസം ഉംറക്ക് പോവരുത് : ഡോ.ഹുസൈൻ മടവൂർ

കോഴിക്കോട്: ആസന്നമായ പാർലിമെൻ്റ് തിരഞ്ഞെടുപ്പ് മതേര വിശ്വാസികളെ സംബന്ധിച്ചിടത്തോളം അതിപ്രധാനമാണെന്നും വോട്ട് നഷ്ടപ്പെടുന്ന വിധം ആ ദിവസം ആരും ഉംറക്കോ വിനോദയാത്രക്കോ പോവരുതെന്നുംകോഴിക്കോട് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാം ഡോ.ഹുസൈൻ മടവൂർ ആവശ്യപ്പെട്ടു.പാളയം പള്ളിയിൽ ജുമുഅ ഖുതുബാ പ്രസംഗം നിർവ്വഹിക്കുകയായിരുന്നു…

നരിക്കുനി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിന് സിസിടിവി കൈമാറി

നരിക്കുനി ഗവണ്മെൻ്റ് ഹയർസക്കൻ്ററി സ്‌കൂളിലെ 2009-10ബാച്ചിലെ വിദ്യാർത്ഥികൾ സ്‌കൂളിലേക്കാവശ്യമായ സി സി ടി വി ഹെഡ്‌മിസ്ട്രസിന് കൈമാറി. ചടങ്ങിൽ ബാച്ചിലെ പ്രതിനിധികളും അധ്യാപകരും സംബന്ധിച്ചു

പുതിയ വാഹന ഇൻഷുറൻസ് നിയമങ്ങൾ ഏപ്രിൽ മുതൽ

ഇന്ത്യൻ വാഹന ഇന്‍ഷുറന്‍സ് നിരക്ക് നിശ്ചയിക്കുവാനുള്ള പൂർണ്ണ അധികാരം കമ്പനികളിൽ നിക്ഷ്പക്ഷമായിരിക്കുമെന്ന് കേന്ദ്രം. പുത്തൻ സാമ്പത്തിക വർഷത്തിന്റെ ആരംഭമായ ഏപ്രില്‍ ഒന്നുമുതലാണ് പുതിയ തീരുമാനം പ്രാബല്യത്തിൽ വരുന്നത്. നിലവിൽ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡിവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആര്‍.ഡി.എ.ഐ) നിശ്ചയിച്ചുവരുന്ന…

പട്ടാഴിമുക്കിലെ അപകടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

പത്തനംതിട്ട: പട്ടാഴിമുക്കിലെ അപകടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാറിനുള്ളിൽ അനുജയ്ക്ക് മർദ്ദനമേൽക്കുന്നത് കണ്ടതായി ദൃക്‌സാക്ഷി വെളിപ്പെടുത്തി. അമിതവേഗത്തിലായിരുന്ന കാര്‍ പലവട്ടം വലത്തേക്ക് പാളിയെന്നും ലോറിയിലേക്ക് ഇടിച്ചു കയറ്റിയതാണെന്നും ദൃക്സാക്ഷിയുടെ മൊഴിയില്‍ പറയുന്നുഅപകടത്തിന് മുൻപ് കാർ ശ്രദ്ധയിൽപ്പെട്ടിരുന്നു എന്ന് ഗ്രാമപഞ്ചായത്ത് അംഗമായ ശങ്കര്‍…

ഹാഷിം ബഹളം വച്ചതോടെ അനുജ കൂടെപോയി; പന്തിക്കേട് തോന്നി വിളിച്ച സഹപ്രവർത്തകർ കേട്ടത് പൊട്ടിക്കരച്ചിലും

പത്തനംതിട്ട: അടൂരിലെ വാഹനാപകടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തുമ്പമൺ ഹയർ സെക്കന്‍ഡറി സ്കൂളിലെ അധ്യാപികയാണ് അനുജ. അനുജയും ഹാഷിമും സുഹൃത്തുക്കളായിരുന്നു. ഇരുവരും വർഷങ്ങളായി അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. കൂടാതെ വിനോദയാത്ര കഴിഞ്ഞു മടങ്ങി വരുകയായിരുന്ന അനുജയെ ബലംപ്രയോഗിച്ചാണ് ഹാഷിം കാറിൽ കയറ്റിക്കൊണ്ടു പോയത്.കുളക്കടയിലെത്തിയപ്പോഴാണ്…

error: Content is protected !!