Category: National News

മുപ്പത്തഞ്ചു കഷ്ണങ്ങളാക്കി വെട്ടി നുറുക്കിയിട്ടും ജൂൺ വരെ കാമുകിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് നിലനിർത്തിയത് ശ്രദ്ധ ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിപ്പിക്കാൻ; ക്രൂരകൊലപാതകത്തിന് പ്രചോദനമായത് ക്രൈംസീരീസുകൾ; സൈക്കോ കൊലയാളിയുടെ കഥ

ന്യൂഡൽഹി: കേരളത്തെ ഞെട്ടിച്ച നരബലിയെ പോലും കടത്തി വെട്ടിയതാണ് ഡൽഹിയിൽ അരങ്ങേറിയ കൊടും ക്രൂരത. ഡൽഹിയിൽ കാമുകിയെ കൊന്ന് 35 കഷ്ണമായി വെട്ടിക്കൊന്ന സംഭവത്തിൽ പ്രതി അഫ്താബ് അമീന് പ്രചോദനമായത് അമേരിക്കൻ ക്രൈം ത്രില്ലർ ‘ഡെക്സ്റ്റർ’ എന്നാണ് റിപ്പോർട്ട്. പൊലീസിന്റെ ചോദ്യം…

എൽഡിഎഫി​ന്റെ രാജ്ഭവൻ മാർച്ച് നാളെ; ലക്ഷം പേരെ അണിനിരത്തുമെന്ന് പ്രഖ്യാപനം; സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധം ശക്തമാക്കാൻ രാജ്ഭവൻ മാർച്ചുമായി എൽഡിഎഫ്. നാളെ നടക്കുന്ന സമരത്തിൽ ലക്ഷം പേരെ അണി നിരത്തുമെന്ന് എൽഡിഎഫ് പ്രഖ്യാപിച്ചിട്ടുണ്ട്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് മാർച്ച് ഉദ്ഘാടനം ചെയ്യുന്നത്.അതേസമയം ഗവർണർക്കെതിരായ രാജ്ഭവൻ പ്രതിഷേധസമരത്തിൽ…

ഇനി വ്രതശുദ്ധിയുടെയും ശരണം വിളികളുടെയും നാളുകൾ; വീണ്ടുമൊരു മണ്ഡലകാലം കൂടി വന്നെത്തുന്നു; ശബരിമല ക്ഷേത്രനട 16ന് തുറക്കും

ശബരിമല: വീണ്ടുമൊരു മണ്ഡലകാലം കൂടി വന്നെത്തി. ഇനി വ്രതശുദ്ധിയുടെയും ശരണം വിളികളുടെയും നാളുകൾ. ഈ വർഷത്തെ മണ്ഡലകാല ഉത്സവത്തിനായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട നവംബർ 16ന് വൈകിട്ട് 5 മണിക്ക് തുറക്കും.ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എൻ.പരമേശ്വരൻ…

ഇന്ന് നവംബർ 14 ശിശുദിനം; കുട്ടികളുടെ ഇഷ്ട ചങ്ങാതിയായിരുന്ന ചാച്ചാജിയുടെ 133-ാം ജന്മദിനം

ഇന്ന് ശിശുദിനം. ജവഹർലാൽ നെഹ്രുവിന്റെ 133-ാം ജന്മദിനം. ശിശുദിനം എന്നു കേൾക്കുമ്പോൾ ആദ്യം ഓർമയിലെത്തുക റോസാപ്പൂ അണിഞ്ഞ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചിത്രമാണ്. കുട്ടികളുടെ ഇഷ്ട ചങ്ങാതിയായിരുന്നു ചാച്ചാജി എന്ന ഓമനപ്പേരിൽ എന്നും ഓർമിക്കപ്പെടുന്ന നെഹ്‌റു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍…

error: Content is protected !!