Month: October 2023

കോടിയേരിയു​ഗം കൊടിയിറങ്ങിയിട്ട് ഇന്ന് ഒരാണ്ട്

രാഷ്ട്രീയ എതിരാളികൾക്ക് പോലും സ്വീകാര്യനായ ഏവരും ബഹുമാനിച്ചിരുന്ന നേതാവ്. അതായിരുന്നു കോടിയേരി ബാലകൃഷ്ണൻ. സിപിഐഎമ്മിനും കേരള രാഷ്ട്രീയത്തിലും നികത്താനാകാത്ത ആ നഷ്ടത്തിന് ഇന്ന് ഒരാണ്ട് തികയുകയാണ്. ധാർഷ്ട്യങ്ങളില്ലാത്ത, പ്രായോഗികവാദിയും സമർഥനുമായ രാഷ്ട്രീയക്കാരൻ. പ്രതിസന്ധികളെ, അത് രാഷ്ട്രീയപരമാണെങ്കിലും വ്യക്തിപരമാണെങ്കിലും കയ്യടക്കത്തോടെയുള്ള കൈകാര്യം ചെയ്യൽ.കോടിയേരി…

തിരുവമ്പാടി പഞ്ചായത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവെച്ചു

കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവമ്പാടി പഞ്ചായത്തിലെ മുഴുവൻ വിനോദസഞ്ചാരങ്ങളിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവെച്ചതായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടിൽ അറിയിച്ചു.മഴയെ തുടർന്നുള്ള ദുരന്തങ്ങൾ തടയുന്നതിനായാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.വെളളച്ചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ ഉൾപ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനം ഇനിയൊരറിയിപ്പ്…

സംസ്ഥാനത്ത് ഇന്ന് മുതൽ ട്രെയിനുകളുടെ സമയത്തിൽ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ട്രെയിനുകളുടെ സമയത്തിൽ മാറ്റം. എക്സ്പ്രസ്, മെയിൽ, മെമു സർവീസുകളടക്കം 34 ട്രെയിനുകളുടെ വേഗം കൂടും. 8 ട്രെയിനുകളുടെ സർവീസ് നീട്ടിയിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ അനുവദിച്ച സ്റ്റോപ്പുകളും ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.സമയമാറ്റം ഇങ്ങനെ…1.എറണാകുളം -തിരുവനനന്തപുരം വഞ്ചിനാട് എക്സ്പ്രസ്…

error: Content is protected !!